News Kerala

നാട്ടകത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ വൈക്കം സ്വദേശി ജിഷ്ണു ഹരിദാസിന്റേതെന്ന് സൂചന

കോട്ടയം: നാട്ടകത്തു നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ വൈക്കം വെച്ചൂരില്‍ നിന്നു കാണാതായ ജിഷ്ണു ഹരിദാസിന്റേതെന്ന് സൂചന. ബന്ധുക്കള്‍ വസ്ത്രങ്ങളും ചെരിപ്പും തിരിച്ചറിഞ്ഞു.