News Kerala

സിപിഎമ്മിന്റേയും സിപിഐയുടേയും സംസ്ഥാനനേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന സ്വപ്നസുരേഷിനെ ശബ്ദരേഖ പുറത്ത് വന്നിരിക്കെ സിപിഎമ്മിന്റേയും സിപിഐയുടേയും സംസ്ഥാനനേതൃയോഗങ്ങള്‍ ഇന്ന് ചേരും.സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയേറ്റും,സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവുമാണ് ചേരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കൊടിയേരി ബാലകൃഷ്ണന്‍ മാറി വിജയരാഘവന്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ യോഗമാണ് ചേരുന്നത്.