News Kerala

കാഴ്ചയുടെ അനുഭൂതി പകര്‍ന്ന് ശിങ്കാരിമേള മത്സരം

ആലപ്പുഴ: ആലപ്പുഴ കടലോരത്ത് കാഴ്ചയുടെ നവാനുഭൂതി പകര്‍ന്ന് ശിങ്കാരി മേള മത്സരം. താളത്തിനൊപ്പം നൃത്തച്ചുവടുകള്‍ തീര്‍ത്ത് കലാകാരന്മാര്‍ കാണികളെ ആകെ താളം പിടിപ്പിച്ചു.