News Kerala

ജലീല്‍ വിശുദ്ധ ഗ്രന്ഥം കൈമാറിയത് ആവശ്യപ്പെടാതെ: അല്‍ ഇര്‍ഷാദ് മേധാവി സിദ്ദിഖ് മൗലവി

മലപ്പുറം: മന്ത്രി കെ.ടി.ജലീല്‍ വിശുദ്ധ ഗ്രന്ഥം കൈമാറിയത് ആവശ്യപ്പെടാതെയെന്ന് എടപ്പാള്‍, പന്താവൂര്‍ അല്‍ ഇര്‍ഷാദ് മേധാവി സിദ്ദിഖ് മൗലവി മാതൃഭൂമി ന്യൂസിനോട്. ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യാനാണ് ഏല്‍പിച്ചത്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ വിതരണം വേണ്ടെന്ന് നിര്‍ദേശിച്ചതും മന്ത്രി തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി.