കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, വനിതകള്‍ക്ക് പരിഗണനയില്ല - ഷമ മുഹമ്മദ്
കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസില്‍ പുരഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്, സ്ത്രീകള്‍ക്ക് പരിഗണന കിട്ടണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെന്ന പോലെ നിയമസഭകളിലേക്കും സ്ത്രീ സംവരണം ആവശ്യമാണെന്നും െഷമ പറഞ്ഞു. നിയസഭയിലേക്ക് മല്‍സരിക്കാന്‍ താല്പര്യം ഉണ്ടെന്നും ഷെമ മുഹമ്മദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.