News Kerala

മിഠായിത്തെരുവ് ആക്രമണക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതം

കോഴിക്കോട്: മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ ഉള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിലരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.