News Kerala

മിഠായിത്തെരുവ് കണ്ടെയിൻമെന്റ് സോണിൽ

കോഴിക്കോട്: കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട മിഠായിത്തെരുവ് കണ്ടെയിൻമെന്റ് സോണാണ്. രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രണ്ടു ദിവസമായി തെരുവ് കണ്ടെയിൻമെന്റ് സോണായി അടച്ചിട്ടിരിക്കുന്നത്.