News Kerala

എസ്എംഎ ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ മരിച്ചു

സ്പൈനൽ മസ്കുലർ അട്രോഫിയെന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലിരുന്ന പെരിന്തൽമണ്ണ സ്വദേശിയായ ആറുമാസം പ്രായമുള്ള ഇമ്രാൻ മരണത്തിന് കീഴടങ്ങി. ആരിഫ്-റമീസ ദമ്പതികളുടെ മകനായ ഇമ്രാന്റെ ചികിത്സയ്ക്ക് 18 കോടി രൂപ സമാഹരിക്കുന്നതിനിടെയാണ് മരണം.

Watch Mathrubhumi News on YouTube and subscribe regular updates.