News Kerala

മഹേശന്റെ മരണം: ആത്മഹത്യപ്രേരണാ കുറ്റത്തിന് പോലീസ് ഉടന്‍ കേസെടുക്കില്ല

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യപ്രേരണാ കുറ്റത്തിന് പോലീസ് ഉടന്‍ കേസെടുക്കില്ല. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവില്ലന്നാണ് പോലീസ് വൃത്തങ്ങളുടെ പ്രതികരണം.