News Kerala

മഹേശന്‍ എഴുതിയ കത്ത് ഭാര്യ പോലീസിനു കൈമാറി

ആലപ്പുഴ: ആത്മഹത്യ ചെയ്ത കെ.കെ മഹേശന്‍ എഴുതിയ കത്ത് ഭാര്യ പോലീസിനു കൈമാറി. കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. മുന്നോട്ട് പോകാന്‍ പറ്റാത്ത വിധത്തില്‍ തന്നെ കുടുക്കിയെന്ന് കത്തില്‍ പറയുന്നു. ഭാര്യ കെ.കെ ഉഷാദേവിയുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്.