News Kerala

വിവാദങ്ങള്‍ക്കിടെ തലസ്ഥാനത്തെ ശ്രീനാരായണഗുരു പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ തലസ്ഥാനത്തെ ശ്രീനാരായണഗുരു പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ നിന്നും ഒഴിവാക്കിയെന്നാരോപിച്ച് സിപിഐ പ്രതിഷേധം അറിയിച്ചു.പ്രതിമ സ്ഥാപിക്കാന്‍ അറിയാമെങ്കില്‍ സംരക്ഷിക്കാനും അറിയാമെന്ന് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു.