News Kerala

കോവിഡ് പ്രതിരോധ സന്ദേശവുമായി ദയാബായി

ഭയം കൊണ്ടോ അന്ധവിശ്വാസങ്ങൾ മൂലമോ കോവിഡ് പ്രതിരോധ വാക്സിനോട് മുഖം തിരിഞ്ഞുനിൽക്കുന്നവരോട് സാമൂഹ്യ പ്രവർത്തക ദയാബായിക്ക് ചിലത് പറയാനുണ്ട്. വെറുതെ പറയുകയല്ല, കണ്ടറിഞ്ഞ അനുഭവം വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് ദയാബായി.

Watch Mathrubhumi News on YouTube and subscribe regular updates.