News Kerala

അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ ജാതി തിരിച്ചുളള കണക്കെടുപ്പിന് സമൂഹ്യ നീതി വകുപ്പ്

ഓണ്‍‌ലൈനായി വിവരങ്ങള്‍‌ കൈമാറണമെന്ന് അറിയിച്ച് സ്ഥാപന നടത്തിപ്പുകാര്‍ക്ക് പ്രത്യേക ഫോമിന്റെ ലിങ്ക് കൈമാറി. അതേസമയം, ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍ദ്ദേശാനുസരണമാണ് വിവര ശേഖരണമെന്നാണ് വിശദീകരണം. 
Watch Mathrubhumi News on YouTube and subscribe regular updates.