News Kerala

സോളാർ പീഡനക്കേസ്; കെ സി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ സിബിഐയ്ക്ക് പരാതിക്കാരി കൈമാറി

സോളാർ കേസിലെ ലൈംഗീക പീഡന പരാതിയിൽ കെ സി വേണുഗോപാലിനെതിരായ കേസിൽ ഡിജിറ്റൽ തെളിവുകൾ സിബിഐയ്ക്ക് പരാതിക്കാരി കൈമാറി. ദൃശ്യങ്ങളാണ് കൈമാറിയത്. 2012 മെയ് മാസം മന്ത്രിയുടെ വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണെന്ന് പരാതിക്കാരി സിബിഐയോട്.

Watch Mathrubhumi News on YouTube and subscribe regular updates.