News Kerala

ഉലയാതെ ഉമ്മന്‍ചാണ്ടി- പ്രത്യേക പരിപാടി

നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകളാണ് ബാക്കി. കോണ്‍ഗ്രസില്‍ തന്ത്ര പ്രധാന സ്ഥാനത്തും അതുവഴി യുഡിഎഫിന്റെ നായകസ്ഥാനത്തും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള സോളാര്‍ കേസ് സിബിഐക്ക് വിട്ട് സര്‍ക്കാരും രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി. ഉലയാതെ ഉമ്മന്‍ചാണ്ടി- പ്രത്യേക പരിപാടി.