News Kerala

ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ആശ്വാസമായി ഷാഫി പറമ്പിലിന്റെ ഭക്ഷണപ്പൊതി

പാലക്കാട്: ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ആശ്വാസമായി ഷാഫി പറമ്പിലിന്റെ ഭക്ഷണപ്പൊതി . തുടർച്ചയായ മൂന്നാം ദിവസമാണ് എം.എൽ.എ യും യൂത്ത് കെയറും ചേർന്ന് പാലക്കാട് നഗരത്തിൽ ഭക്ഷണ വിതരണം നടത്തിയത്. ലോക് ഡൗൺ അവസാനിക്കും വരെ പദ്ധതി തുടരാനാണ് ഷാഫി പറമ്പിലിന്റെ തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.