'ചിന്ത ജെറോമിന് പറ്റിയത് ചെറിയൊരു തെറ്റല്ല' - ആർ എസ് ശശികുമാർ
സിപിഎം നേതാക്കളുടെ പേരുകൾ പ്രബന്ധത്തിൽ വന്നത് മാത്രമല്ല മറ്റൊരു ഏജൻസിയെ ഏല്പിച്ചാണ് ചിന്ത പ്രബന്ധം പൂർത്തിയാക്കിയത് എന്നും സ്വന്തം പ്രബന്ധം മറ്റൊരാളെക്കൊണ്ടു ചെയ്യിപ്പിക്കുന്നത് തെറ്റാണെന്നും സേവ് യൂണിവേഴ്‌സിറ്റി ഫോറം പ്രതിനിധി ആർ എസ് ശശി കുമാർ