News Kerala

ആശുപത്രി അതിക്രമങ്ങള്‍ക്ക് ശിക്ഷ; ഓർഡിനൻസുമായി സർക്കാർ

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം നൽകി മന്ത്രിസഭ. ഡോക‍്ടർമാർക്ക് ഒപ്പം ആശുപത്രി ജീവനക്കാർക്കും പരിരക്ഷ ഉറപ്പാക്കും. വാക്ക് കൊണ്ട് അധിക്ഷേപിച്ചാലും ശിക്ഷ

Watch Mathrubhumi News on YouTube and subscribe regular updates.