നാടിന്റെ നോവായി വന്ദന; പ്രതിക്കൂട്ടിൽ പോലീസോ?
ഡോ വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസ് പ്രതികൂട്ടിൽ. വന്ദനയുടെ ജീവന്‍ രക്ഷിക്കാതെ പോലീസ് ഓടി രക്ഷപ്പെട്ടെന്ന വിമർശനമാണ് ഉയരുന്നത്. എന്നാല്‍ ഡോക്ടറെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് എഫ്.ഐ.ആർ