News Kerala

ഭൂമി തരം മാറ്റുന്നതിൽ തട്ടിപ്പ് - സ്പാർക്ക് @3 ചർച്ച

ഭൂമി തരം മാറ്റുന്നതിൽ തട്ടിപ്പുമായി ഇടനിലക്കാർ. തരംമാറ്റുന്നത് സൗജന്യമാണെങ്കിലും കാലതാമസം ഒഴിവാക്കുന്നതിനായി ഇടനിലക്കാർ വാങ്ങുന്നത് 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ. സ്പാർക്ക് @3 ചർച്ച.

Watch Mathrubhumi News on YouTube and subscribe regular updates.