News Kerala

കാഴ്ചയുടെ വസന്തമൊരുക്കി സ്പാത്തോഡിയ മരങ്ങള്‍ പൂവിട്ടു

ഇടുക്കി: നീലക്കുറിഞ്ഞികളോട് മത്സരിക്കാന്‍ സ്പാത്തോഡിയ മരങ്ങള്‍ പൂവിട്ടു. നീലക്കുറിഞ്ഞികള്‍ പൂവിട്ട മറയൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന സ്പാത്തോഡിയ വിനോദയാത്രികര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്.