News Kerala

നിയമസഭയിൽ വരും മുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്ന സംഭവം; സർക്കാരിന് സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം:നിയമസഭയിൽ വരും മുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിംഗ്.വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനുചിത ഇടപെടലുണ്ടെന്നും സ്പീക്കർ.

Watch Mathrubhumi News on YouTube and subscribe regular updates.