News Kerala

നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷവും തമ്മിൽ തർക്കം

മണി ചെയിൻ തട്ടിപ്പിൽ പങ്കുണ്ടെന്ന പി.വി.അൻവറിന്റെ ആരോപണം രേഖയിൽ നിന്ന് നീക്കുന്നതിനെച്ചൊല്ലി സഭയിൽ സ്പീക്കറും പ്രതിപക്ഷവും തമ്മിൽ തർക്കം.  

Watch Mathrubhumi News on YouTube and subscribe regular updates.