News Kerala

പ്രതിപക്ഷ നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ സ്പീക്കറുടെ നിർണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ സ്പീക്കറുടെ നിർണായക തീരുമാനം ഇന്ന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശൻ എംഎൽഎ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന് അനുമതി തേടിയാണ് സർക്കാർ സ്പീക്കറെ സമീപിച്ചിരിക്കുന്നത്, സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് സ്പീക്കർക്ക് ഇന്ന് വിശദീകരണം നൽകും.