News Kerala

പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണം; സുപ്രീംകോടതിയെ സമീപിച്ച് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്

പ്രത്യേക ഓഡിറ്റിൽ ഒഴിവാക്കണമെന്ന് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിൽ അല്ല ട്രസ്റ്റ് എന്ന് നിർദേശിക്കണമെന്നും ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.