News Kerala

നീറ്റാ'കുമോ പരീക്ഷ? -പ്രത്യേക ചര്‍ച്ച

നീറ്റ്, ജെ ഈ ഈ പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. പരീക്ഷ നീട്ടിവെയ്ക്കണെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചു. പരീക്ഷ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നു. സുപ്രിംകോടിതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധനാ ഹര്‍ജി നല്‍കും. ജെ ഈ ഈ പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന് വേണ്ടി 13 കോടി രൂപ ചെലവാക്കും. 'നീറ്റാ'കുമോ പരീക്ഷ? -പ്രത്യേക ചര്‍ച്ച