News Kerala

ചര്‍ച്ച പൊളിഞ്ഞു; സര്‍വ്വകക്ഷി യോഗത്തില്‍ സമവായമില്ല - പ്രത്യേക ചര്‍ച്ച

ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം പരാജയം. കോണ്‍ഗ്രസും ബിജെപിയും സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചു. കോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബി.രാജേന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.ശിവശങ്കരന്‍ എന്നിവര്‍ മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.