News Kerala

മലപ്പുറം ജില്ലാ വിഭജനം അനിവാര്യമോ?

മലപ്പുറം വിഭജനം വീണ്ടും ചര്‍ച്ചയാവുകയാണ്. ആ വിഷയത്തില്‍ ഇന്ന് ശ്രദ്ധ ക്ഷണിക്കലിന് തയ്യാറെടുത്തതാണ് കെ.എന്‍.എ ഖാദര്‍. പാര്‍ട്ടി വിലക്കിയതിനെ തുടര്‍ന്ന് അത് വേണ്ടെന്നു വച്ചു. പ്രത്യേക ചര്‍ച്ച, ജില്ലാ വിഭജനം അനിവാര്യമോ? എം.എസ് കുമാര്‍, പി.പി അബ്ദു റഹ്മാന്‍, എ.കെ മജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.