News Kerala

സൂരജ് ചെയ്തത് കൊടുംകുറ്റകൃത്യം - സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻ രാജ്

സൂരജ് ചെയ്തത് കൊടുംകുറ്റകൃത്യമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻ രാജ്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ഇത്രയും ശക്തമായി താൻ ഒരു കേസിലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.