News Kerala

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു

തിരുവനന്തപുരം/കൊച്ചി/പാലക്കാട്/കോഴിക്കോട്/കാസര്‍കോട്: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു. കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ പോലീസ് നടപടി കര്‍ശനമാക്കും. തലസ്ഥാന ജില്ലയില്‍ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. അഞ്ചു തെങ്ങ് സമൂഹവ്യാപന ആശങ്കയിലാണ്.