News Kerala

കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി: അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപിക്കുകയാണ്. മഹാരാഷ്ട്രയടക്കം എട്ട് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപിക്കുമെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 21 പേര്‍ പിടിയിലായിട്ടുണ്ട്.