News Kerala

സ്പ്രിംഗ്ലറിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി ഇപി ജയരാജൻ

തിരുവനന്തപുരം: സ്പ്രിംഗ്ലറിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. പ്രതിപക്ഷനേതാവിന്റെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി. കേരളം കണ്ട വലിയ അഴിമതിയാണ് സ്പ്രിംഗളർ ഇടപാടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.