News Kerala

സ്പ്രിംക്ലറിന് ഇനി റോളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോവിഡ്-19 ഡേറ്റാ വിശകലനത്തില്‍ സ്പ്രിംക്ലറിന് ഇനി റോളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡേറ്റ ആമസോണിന്റെ ക്ലൗഡിലേക്ക് മാറ്റി. വിവര ശേഖരണം ഇനി സി-ഡിറ്റ് നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.