News Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിധി ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മേല്‍ രാജകുടുംബത്തിനുള്ള ആചാരപരമായ അവകാശം സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്രഭരണത്തിന് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഭരണസമിതി താല്‍ക്കാലികമായി തുടരും. ജസ്റ്റിസ് യു.യു ലളിത് ആണ് വിധി പ്രസ്താവിച്ചത്.