News Kerala

കാത്തിരിപ്പ് മണിക്കൂറുകളോളം; ആംബുലന്‍സ് ഇല്ല, ആരോഗ്യ പ്രവര്‍ത്തകരുടെ സ്രവ പരിശോധന മുടങ്ങി

കൊല്ലം: കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സ്രവപരിശോധന മുടങ്ങി. ആരോഗ്യവകുപ്പിലെ ഒന്‍പത് താല്‍ക്കാലിക ജീവനക്കാര്‍ മണിക്കൂറുകളായി സ്രവപരിശോധനയ്ക്കായി കാത്തിരിക്കുന്നു.