News Kerala

എം വി ശ്രേയാംസ് കുമാറിന്റെ തോൽവിയിൽ സിപിഎമ്മിൽ അച്ചടക്ക നടപടി

കൽപ്പറ്റ നിയോജക മണ്ഡലത്തിലെ എം വി ശ്രേയാംസ് കുമാറിന്റെ തോൽവിയിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. ലോക്കൽ സെക്രട്ടറി പി കെ അബുവിനെ നീക്കി. കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധുവിന് താക്കീത്. ഏരിയാ കമ്മിറ്റി അംഗം പി സാജിതയെ ചുമതലകളിൽ നിന്നും ഒഴിവാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.