News Kerala

60ലക്ഷം രൂപയുടെ സ്വര്‍ണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ ദമ്പതികള്‍ പിടിയില്‍

ഒരു കിലോ 200 ഗ്രാം സ്വര്‍ണമാണ് ദമ്പതികള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്നത്‌
Watch Mathrubhumi News on YouTube and subscribe regular updates.