News Kerala

അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെ ചൈനയെ പുകഴ്ത്തി എസ് രാമചന്ദ്രന്‍ പിള്ള

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെ ചൈനയെ പുകഴ്ത്തി എസ് രാമചന്ദ്രന്‍ പിള്ള. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാനാകുന്ന പോലെ ചൈന കരുത്ത് ആര്‍ജിച്ചു. ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെ ഉള്ളവരുടെ സഖ്യം നിലനില്‍ക്കുന്നു. സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ ആണ് പ്രസംഗം

Watch Mathrubhumi News on YouTube and subscribe regular updates.