News Kerala

ആസൂത്രണം ചെയ്തതിന് അനുസരിച്ച് രണ്ട് ഫ്ലാറ്റുകളും പൊളിക്കാനായി - എസ്. സുഹാസ്

കൊച്ചി: ആസൂത്രണം ചെയ്തതിന് അനുസരിച്ച് രണ്ട് ഫ്ലാറ്റുകളും പൊളിക്കാനായെന്ന് എറണാകുളം കളക്ടര്‍ എസ്.സുഹാസ്. ആദ്യ ദൗത്യം വിജയിച്ചതില്‍ തൃപ്തിയുണ്ടെന്നും സുഹാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.