News Kerala

രണ്ടാം സൈറണ്‍ മുഴങ്ങി, ഗോൾഡൻ കായലോരം ഉടൻ തകർക്കും

കൊച്ചി: ഗോൾഡൻ കായലോരം ഫ്‌ളാറ്റ് തകര്‍ക്കുന്നതിനുള്ള രണ്ടാമത്തെ സൈറണും നിശ്ചയിച്ച 2.20ന് മുഴക്കി.