News Kerala

ഭക്തര്‍ കുറഞ്ഞു; ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞു

സന്നിധാനം: ശബരിമല സന്നിധാനത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ജ്വലിച്ചു നില്‍ക്കുന്ന ആഴി. അഭിഷേകത്തിന് ശേഷം നെയ്‌ത്തേങ്ങയില്‍ ഒരു പകുതി തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ആഴിയും അണഞ്ഞു.