News Kerala

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ഇന്ന് പ്രഖ്യാപിക്കും

കോഴിക്കോട്: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ഫലം ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് നിന്ന് കെ. മധുവിനോടൊപ്പം പരീക്ഷാഫലം കാത്തിരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററും ചേരുന്നു.