News Kerala

SSLC പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടത്താൻ തീരുമാനം - മിന്നൽ വാർത്ത

എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 മുതൽ 29 വരെ നടത്തും. പരീക്ഷ ഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കും. പ്ലസ്ടു പരീക്ഷ മാർച്ച് 10 മുതൽ 30 വരെ നടത്തും

Watch Mathrubhumi News on YouTube and subscribe regular updates.