News Kerala

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ നടത്തുക. മാർച്ച് 17 ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ തിരഞ്ഞെടുപ്പു കാരണമാണ് മാറ്റിവച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.