News Kerala

സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതേസമയം ഏപ്രിൽ 30വരെ നിശ്ചയിച്ചിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.