News Kerala

എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാറ്റില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

10,11,12 ക്ലാസുകൾക്കുള്ള പുതുക്കിയ മാർഗരേഖ ഉടൻ പുറത്തിറക്കും. മുൻകരുതലിന്റെ ഭാഗമായാണ് ഒൻപതാം ക്ലാസു വരെയുള്ളവർക്ക് ക്ലാസുകൾ ഓൺലൈൻ ആക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി

Watch Mathrubhumi News on YouTube and subscribe regular updates.