News Kerala

സ്വപ്നയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത 6 വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം

തൃശ്ശൂര്‍: സ്വപ്നയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത 6 വനിതാ പോലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയിലാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിയുണ്ടാകും.