സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. എന്‍.ഐ.എകോടതിയുടെയും കസ്റ്റംസിന്റെയും അനുമതി തേടും. ജയില്‍ വകുപ്പാണ് അനുമതിക്കായി അപേക്ഷ നല്‍കുക.