News Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാർ സമരത്തിലേക്ക്

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിയിലുള്ളവരുടെ ഡ്യൂട്ടി ഓഫ് റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാർ സമരത്തിലേക്ക്. ചൊവ്വാഴ്ച മുതൽ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കെജിഎൻയു അറിയിച്ചു.