News Kerala

ചെങ്ങന്നൂരിൽ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

ചെങ്ങന്നൂർ നഗരസഭയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.